സിപിഐഎം ചാല ഏരിയ സമ്മേളനത്തില്‍ ആഭ്യന്തരവകുപ്പിന് വിമര്‍ശനം. പൊലീസിനുമേല്‍ സര്‍ക്കാരിന് നിയന്ത്രണം നഷ്ടമായി. ഈ അവസ്ഥ മുന്‍പുണ്ടായിട്ടില്ല. സന്ദീപിന്റെ കൊലപാതകത്തിന് കാരണം വ്യക്തിപരമെന്ന് പറഞ്ഞത് ഇതിനുതെളിവാണ്.
സേനയില്‍ ആര്‍എസ്എസ് , എസ് ഡി പി ഐ ബന്ധമുള്ള പൊലീസുകാരുണ്ട്. യുഡിഎഫ് കാലത്ത് നിയമിച്ചവർ ഇപ്പോഴും പ്രധാന തസ്‌തികകളിൽ തുടരുന്നു.പൊലീസ് സ്റ്റേഷനില്‍ സാധാരണക്കാരന് നീതി കിട്ടുന്നില്ലെന്നും ഏരിയ സമ്മേളനത്തില്‍ വിമര്‍ശനമുയർന്നു