ഏപ്രിൽ, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നുഎല്ലാം കാണിക്കൂ
സംസ്ഥാന ഹജ്ജ് നറുക്കെടുപ്പ് ഇന്ന് കേരളത്തിന്റെ ക്വാട്ടയായ 5747 സീറ്റിലേക്കാണ് നറുക്കെടുപ്പ് നടക്കുക
ഫിഫ ലോക കപ്പ് : ഖത്തറിൽ ടിക്കറ്റിന്​ വൻ ഡിമാൻഡ്: ഇതുവരെ ബുക്കിങ്ങ് ​ 2.35 കോടി
വർഗീയ കലാപത്തിന് ആസൂത്രണം അയോധ്യയിലെ പള്ളികളിലേക്ക് പന്നിയിറച്ചിയും ഖുർആ​ന്റെ കീറിയ പേജുകളും എറിഞ്ഞ ഏഴുപേർ അറസ്റ്റിൽ
പ്രതിഷേധം ഫലം കണ്ടു ജീവനുള്ള കോഴിയുടെ തൂവൽ പറിച്ച് ജീവനോടെ വെട്ടിമുറിച്ച ജീവനക്കാരൻ അറസ്റ്റിൽ
ഡൽഹി മുഹമ്മദ്പൂർ ഇനി മാധവപൂരം ബോർഡ് സ്ഥാപിച്ച് ബിജെപി നേതാക്കൾ
യു.എ.ഇയിൽ ഫിത്ർ സകാത് 25 ദിർഹം
കേരളത്തിൽ വീണ്ടും മാസ്ക് നിർബന്ധമാക്കി; ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കും
ജീവനുള്ള കോഴിയെ തൂവല്‍ പറിച്ച് ജീവനോടെ വെട്ടി കഷ്ണങ്ങളാക്കി ; യുവാവിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ചിക്കൻ വ്യാപാരി സമിതി
അമൃതയുടേയും ഗൗതമിന്റെയും വിവാഹ ചടങ്ങിൽ ഇഫ്താർ വിരുന്ന് എടപ്പാളിൽ നിന്ന് ഒരു വേറിട്ട കാഴ്ച്ച
അക്ഷയതൃതീയ ദിനത്തിൽ മുസ്ലീംകളുടെ കടകളിൽ നിന്നും സ്വർണ്ണം വാങ്ങരുതെന്ന്  ശ്രീരാമ സേന തലവൻ പ്രമോദ് മുത്തലിക്ക്‌
ബോക്സില്‍ ചാർജറില്ലാതെ ഐഫോൺ വിൽക്കേണ്ട ആപ്പിളിനോട് ബ്രസീലിയൻ  കോടതി
എസ്ഡിപിഐ നേതാവിനെ വധിക്കാൻ പദ്ധതി മാരകായുധങ്ങളുമായി ആർഎസ്എസ് പ്രവർത്തകർ പിടിയിൽ
അപകടത്തിൽപെട്ടവരെ രക്ഷിച്ചാൽ 5000 രൂപ യോഗ്യർക്കുള്ള   നടപടി ക്രമങ്ങൾ ഇങ്ങനെ
മസ്ജിദുൽ  അ​ഖ്സ അ​തി​ക്ര​മം മു​സ്​​ലിം വി​ശ്വാ​സ​ത്തെ വ്ര​ണ​പ്പെ​ടു​ത്തു​ന്ന​ത് - പ്രതിഷേധം അറിയിച്ച് ഖത്തർ വിദേശകാര്യ മന്ത്രി
ഡൽഹി ബിജെപി നേതാവിനെ വെടിവെച്ച് കൊന്ന സംഭവം നാലുപേർ കസ്റ്റഡിയിൽ
പപ്പടത്തിനും ഇനി ജിഎസ്ടി നൽകണം? സംസ്ഥാനങ്ങളോട് നിലപാട് തേടി കേന്ദ്ര ജിഎസ്ടി കൗൺസിൽ
സൈനികരുടെ ഇഫ്താർ വിരുന്ന് ഫോട്ടോക്കെതിരെ സംഘ ഭീകരരുടെ സൈബർ ആക്രമണം പിന്നാലെ പോസ്റ്റ് ഡിലീറ്റ് ചെയ്തു
ഹലാലായ ഭക്ഷണ പദാർത്ഥങ്ങൾ നിരോധിക്കണം  സുപ്രിം കോടതിയിൽ ഹർജി
എ.പി. അബ്ദുള്ളക്കുട്ടി ദേശീയ ഹജ്ജ് കമ്മിറ്റി ചെയർമാൻ
പ്രതിഷേധക്കാരെ ചവിട്ടി വീഴ്ത്തി പൊലീസ് പ്രതഷേധം ശക്തം
മസ്ജിദ് അക്സ ആക്രമണം കോൺസുലേറ്റിൽ പ്രതിഷേധവുമായി ന്യുയാർക്കിലെ ജൂത മത വിശ്വസിക്കൾ
ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേർ അറസ്റ്റിൽ
കോടതി ഉത്തരവുണ്ടായിട്ടും പൊളിക്കൽ തുടർന്നത് അതീവ പ്രാധാന്യത്തോടെ കാണുന്നു ഡൽഹി കോർപറേഷനെതിരെ സുപ്രിം കോടതി
അപകടം നടന്ന വാഹനത്തിന്റെ പരിശോധന റിപ്പോർട്ട് നൽകുന്നതിൽ അഴിമതിയെന്ന് വിജിലൻസ്
മസ്ജിദ് അക്സ ആക്രമണം ഇസ്രയിൽ  സ്വതന്ത്രദിന പരിവാടിയിൽ നിന്ന് എയർ അബുദാബിയും ഇത്തിഹാദും പിന്മാറി
യൂപിയിൽ ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോ റിക്ഷയിൽ കൂട്ട ബലാത്സംഗം ബാഗും പണവും കവർന്നു