ലെജൻഡ് ലീഗിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ കാപിറ്റലിനെ തകർത്ത് ബിൽവാറ കിങ് 19 പന്തിൽ 65 റൺസ് നേടിയ ക്യാപ്റ്റൻ ഇർഫാൻ പത്താനാണ് തന്റെ വെടികെട്ടു ബാറ്റിങ്ങിലൂടെ ഒരു വിധത്തിൽ തോൽവി പ്രതീക്ഷിച്ച ബിൽവരയ്ക്ക് വിജയം സമ്മാനിച്ചത്
ആദ്യം ബാറ്റ് ചെയ്ത ക്യാപിറ്റൽ 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 228 റൺസ് നേടി ഗംഭീർ 63 (35)
എഡ്വർ 59(31) റൺസുകൾ നേടി മറുവടി ബാറ്റിംഗിന് ഇറങ്ങിയ ബിൽവറ 135/5 നിലയ്ക്ക് തകർച്ച നേരിട്ട് യൂസുഫ് പത്താൻ തുടക്കത്തിൽ വെടികെട്ടു നടത്തിയെങ്കിലും 5 ബോളിൽ 16 റൺസ് നിൽക്കേ ഉയർത്തി അടിച്ച പന്ത് തെരൺന്റെ കൈകളിലെത്തി
ക്യാപിറ്റലിന് വേണ്ടി ഉദാനേ 3 ഉം തമ്പേ 1 ഉം തെരൺ രണ്ടും വിക്കറ്റ് നേടി ബിൽവറയ്ക്കായി അരുനീത് സിംഗ് 4 ഉം രാഹുൽ ശർമ രണ്ടും ഇർഫാൻ പത്താൻ ഒരു വിക്കറ്റും നേടി