മുഹമ്മദ്‌ കോമത്തിന് എമിറേറ്റ്സ് മദീന സ്റ്റാഫ് അംഗങ്ങൾ യാത്രയയപ്പ് നൽകി



മുസഫ : നീണ്ട 15 വർഷത്തെ ശേഷം സ്ഥാപനത്തിൽ നിന്ന് വിരമിക്കുന്ന മുഹമ്മദ്‌ കോമത്തിന് എമിറേറ്റ്സ് മദീന സ്റ്റാഫ് അംഗങ്ങൾ യാത്രയയപ്പ്  നൽകി മാനേജർ ഫർഹാൻ ഉപഹാരം നൽകി ആദരിച്ചു.  

2008 ലാണ് മുഹമ്മദ്‌ എമിറേറ്റ് മദീനയിലെത്തുന്നത്  പൂർണമായ ഒരു വീട് പെൺ മക്കളുടെ കാല്ല്യാണം ഒരുപാട് ലഷ്യങ്ങൾ   എല്ലാം നിറവേറ്റാൻ കഴിഞ്ഞതിന്റെ സന്തോഷം മാത്രം   എല്ലാ നിലക്കും സഹായിച്ച മാനേജ്‌മെന്റിന് പ്രതേക നന്ദിയും മുഹമ്മദ്‌ പറഞ്ഞു 


എമിറേറ്റ്സ് മദിനയുടെ വളർച്ചയ്ക്ക് ഏറ്റവും പങ്കു വഹിച്ച ആളാണ് മുഹമ്മദന്ന്  മാനേജർ ഫർഹാൻ പറഞ്ഞു , എമിറേറ്സ് മദീനയുടെ തുടക്കം മുതൽ തന്നെ സ്റ്റാഫായി കൂടെയുള്ള ആളാണ് മുഹമ്മദ്‌  തുടക്കത്തിൽ മറ്റു അയൽ മാർക്കറ്റുകൾ ഇല്ലാതിരുന്ന കാലത്ത് വൻ തിരക്കുകൾ നിയന്ത്രിക്കാൻ വിയർപ്പോഴുകിയ അദേഹത്തിന്റെ പരിശ്രമത്തെ ഒരിക്കലും വിസ്മരിക്കാൻ കഴിയുകയില്ല  എല്ലാവരോടും പ്രായ വ്യത്യാസമില്ലാത്ത സൗഹൃദം  സ്ഥാപിക്കുന്ന ആളാണ് മുഹമ്മദ്‌ അദേഹത്തിന്റെ വിരമിക്കൽ എല്ലാവർക്കും വിഷമമുണ്ടാകുന്ന കാര്യം തന്നെയാണ് സൂപ്പർവൈസർ റഷീദ്പറഞ്ഞു സൂപ്പർവൈസർമാരായ റഷീദ്,നിഷാദ്. ബിജിത്ത്,ഹൈദറലി  കേകെപുറം, ഷാഫി എന്നിവർ പരിവാടിക്ക് നേതൃത്വം നൽകി സ്റ്റാഫ് അംഗങ്ങൾക്ക് വേണ്ടി ഹൈദറലി  കേകെപുറം ഉപഹാരം കൈമാറി  റഷീദ് നന്ദി പറഞ്ഞു