മെസ്സിക്കൊരു കപ്പ് പൂജയും ഹോമവുമായി അർജന്റീന ആരാധകർ വിഡിയോ

 


കൊൽക്കത്ത : ഫുട്ബോൾ മാച്ചിനിടെ സ്റേഡിയത്തിലിരുന്ന് കരയുകയുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന ആരാധകരെ നമ്മൾ കണ്ടതാണ് ഇപ്പോൾ ഇതാ ഇഷ്ട ടീം വിജയിക്കാനായി ഹോമവും പൂജയും നടത്തുകയാണ് കൊൽക്കത്തയിലെ അർജന്റീന ആരാധകർ  വിഡിയോ വൈറൽ ആയതോടെ വിമർശനങ്ങളും ട്രോളുകളും പ്രത്യക്ഷപെട്ടിട്ടിട്ടുണ്ട് 

വിഡിയോ