ദുബൈ: ദേശീയ ദിനം പ്രമാണിച്ച് ദുബൈയിൽ സൗജന്യ പാർക്കിങ് പ്രഖ്യാപിച്ചു. വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെയാണ് സൗജന്യ പാർക്കിങ്. വാരാന്ത്യ അവധിയായ ഞായറാഴ്ചയും സൗജന്യ പാർക്കിങ് ലഭിക്കുന്നതിനാൽ തുടർച്ചയായ നാല് ദിവസം പണം അടക്കാതെ വാഹനങ്ങൾ പാർക്ക് ചെയ്യാം. എന്നാൽ, ബഹുനില പാർക്കിങുകളിൽ സൗജന്യം ലഭ്യമല്ല