കാൺപൂർ റോഡ് സേഫ്റ്റി സീരിയസ് ആദ്യ മത്സരത്തിൽ ഇന്ത്യൻ ലിജൻഡിന് ജയം 61 റൺസിനാണ് സൗത്ത് ആഫ്രിക്കയെ ഇതിഹാസങ്ങൾ തകർത്തത് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 214 റണ്സെടുത്തപ്പോൾ സൗത്ത് ആഫ്രിക്കയ്ക്ക് 156 റൺസ് എടുക്കാൻ ആയുള്ളൂ ഇന്ത്യക്ക് വേണ്ടി ബിന്നി 42 പന്തിൽ 82 റൺസെടുത്തപ്പോൾ നാലാമതായി എത്തിയ യൂസഫ് പത്താന്റെ വെടിക്കെട്ട് 217 എന്ന ഉയർന്ന സ്കോറിലേക്ക് ഉയർത്തി താരം നാല് സിക്‌സും ഒരു ഫോറും ഉൾപ്പെടെ 15 പന്തിൽ 35 റണ്സെടുത്തു