കാസറഗോഡ് : മയക്കുമരുന്ന് കടത്തിൽ പോലീസ് പിടികിട്ടാപ്പുള്ളി നൈൻറി കബീറിനെ അറസ്റ്റ് ചെയ്തതിനെ ആഘോഷമാക്കി കാസറഗോഡ് പോലീസ് സാമൂഹിക മാധ്യമങ്ങളിൽ ട്രോളുകൾ
കാസറഗോഡ് DySP ബാലകൃഷ്ണന്‍ നായര്‍ , ഇന്‍സ്പെക്ടര്‍ അജിത്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു
Post
നൈന്‍റി കബീറിനെ പൊക്കി കാസറഗോഡ് പോലീസ്...
ഗോവയില്‍ നിന്നും ജില്ലയിലേക്ക് മാരക മയക്കുമരുന്നായ MDMA കൊണ്ടുവന്ന് വില്പന നടത്തുന്ന അഹമ്മദ് കബീര്‍ (നൈന്‍റി കബീര്‍) നെ കാസറഗോഡ് DySP ബാലകൃഷ്ണന്‍ നായര്‍ , ഇന്‍സ്പെക്ടര്‍ അജിത്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു . പോലീസിനെ കണ്ട് ഓടി രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ തെരച്ചില്‍ നടത്തി അതി സാഹസികമായാണ് പിടികൂടിയത്.
നൈന്‍റി കബീറിനെ പൊക്കി കാസറഗോഡ് പോലീസ്... ഗോവയില്‍ നിന്നും ജില്ലയിലേക്ക് മാരക മയക്കുമരുന്നായ MDMA കൊണ്ടുവന്ന് വില്പന...
Posted by Kasaragod Police on Tuesday, May 24, 2022