News Desk
പാക്കിസ്ഥാനുമായുള്ള മത്സരത്തില്‍ ഇന്ത്യ തോറ്റതില്‍ മുഹമ്മദ് ഷമിക്കെതിരെ നടക്കുന്ന വര്‍ഗീയ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച് ക്യാപ്റ്റന്‍ വിരാട് കോലി. ഷമിയെ അധിക്ഷേപിക്കുന്നവര്‍ നട്ടെല്ലില്ലാത്തവരാണെന്ന് കോലി പറഞ്ഞു. ഷമിയുടെ പ്രതിബദ്ധത ചോദ്യം ചെയ്യാനാകില്ല. ഞങ്ങളുടെ സഹോദര്യം തകര്‍ക്കാനികില്ലെന്നും വിരാട് കോലി പ്രതികരിച്ചു. മതത്തിന്റെ പേരില വിവാദമുണ്ടാക്കുന്നവരോട് സഹതാപം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.